Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മഴക്കെടുതി മൂലം കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകണം; കിസാൻ സഭ മയ്യിൽ മണ്ഡലം കൺവെൻഷൻ

മഴക്കെടുതി മൂലം കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകണം; കിസാൻ സഭ മയ്യിൽ മണ്ഡലം കൺവെൻഷൻ

മയ്യിൽ : അഖിലേന്ത്യാ കിസാൻ സഭ മയ്യിൽ മണ്ഡലം കൺവെൻഷൻ മഴക്കെടുതി മൂലം കാർഷികവിള നശിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ടു മയ്യിൽ വ്യാപാരഭവനിൽ നടന്ന കൺവെൻഷൻ മണ്ഡലം പ്രസിഡണ്ട് പി.സുരേന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കിസാൻ സഭ ജില്ലാ സെക്രട്ടറി സി.പി ഷൈജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം പി.കെ മധുസുദനൻ, മയ്യിൽ മണ്ഡലം സെക്രട്ടറി ഉത്തമൻ വേലിക്കാത്ത്, കെ.വി ഗോപി നാഥ്, കെ.വി ബാലക്ഷണൻ, പി. പി നാരായണൻ എന്നിവർ പ്രസംഗിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്