Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

ചട്ടുകപ്പാറ - ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ചട്ടുകപ്പാറ രക്ഷാധികാരി കെ. പ്രിയേഷ് കുമാറിന്റെയും വനിത വേദി വൈസ് പ്രസിഡന്റ് പി.പി.പ്രസീതയുടേയും മകൾ ഇതളിന്റെ  പിറന്നാൾ ദിനത്തിൽ വായനശാല ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.
 വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.ചടങ്ങിൽ പി.ശ്രീധരൻ, കെ.ദിനേശൻ, ടി.കെ.വിശാൽ മാസ്റ്റർ, ടി. മനോജ് എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്