കൂടാളി - കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് നൽകി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കട്ടോളി പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി.കാവുന്താഴ കുറുവ പാലത്തിൽ നിന്ന് മയ്യിലേക്ക് ഉള്ള യാത്രാമദ്ധ്യേ കട്ടോളി പാലത്തിന് സമീപത്തു വച്ച് കളത്തു കിട്ടിയ പേഴ്സാണ് കാവുന്താഴയിലെ ഉടമയായ എം.വി.ജിതേഷിനെ ഏൽപ്പിച്ചത്.
Post a Comment