കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ട് ആയിരുന്ന അബ്ദുൽ കാദറിന്റെ ചരമ ദിനമായ ജൂലായ് .19.ന് അനുസ്മരണം പുഷപർച്ചനയും കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ പഴശ്ശിയിൽ നടന്നു.
ശ്രീ പദ്പനാഭൻ മാസ്‌റ്റർ, ശ്രീ വിനോദ്, ശ്രീ പിവി കരുണാകരൻ, സുദേവൻ പൊറോളം, അമൽ കുറ്റ്യാട്ടൂർ, യൂസഫ് പാലക്കൽ, സദാ നദ്ദൻ മൂസാൻ കെ ഉമ്മർ ഇബ്രാഹിം, മാമു മഹേഷ് പൊറോളംഎന്നിവർ നേത്രത്വം കൊടുത്തു.
Post a Comment