മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ രാമായണം ഇതിഹാസം മാത്രമല്ല ആദികാവ്യവും ധർമ്മശാസ്ത്രവും കൂടിയാണ്

രാമായണം ഇതിഹാസം മാത്രമല്ല ആദികാവ്യവും ധർമ്മശാസ്ത്രവും കൂടിയാണ്

പയ്യന്നൂർ ചിന്മയ വിദ്യാലയത്തിലെ രാമായണമാസാചണം പ്രഭാഷകൻ കെ എൻ രാധാകൃഷ്ണ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
പയ്യന്നൂർ :രാമായണം ഇതിഹാസ കാവ്യം മാത്രമല്ല ആദികാവ്യവും ധർമ്മശാസ്ത്ര ഗ്രന്ഥവും കൂടിയാണെന്ന് പ്രഭാഷകൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. ചിന്മയ വിദ്യാലയത്തിലെ രാമായണമാസാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരാശി നേരിടുന്ന സകല ജീവിതം സംഘർഷങ്ങൾക്കും സമാനമായ സന്ദർഭങ്ങൾ രാമായണത്തിലുണ്ട്. ഏതുകാലത്തെയും മനുഷ്യാവസ്ഥയെ രാമായണം അഭിസംബോധന ചെയ്യുന്നുണ്ട്. രാമായണത്തിലെ മൂല്യ ഗുണങ്ങൾ വളരുന്ന തലമുറക്ക് പകർന്നു നൽകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാലയം പ്രസിഡണ്ട് ഡോ:കെ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ പ്രസിഡണ്ട് സി ജനാർദ്ദനൻ, സ്റ്റഡി ഗ്രൂപ്പ് കോഡിനേറ്റർ ഇ പി ഗോപാലൻ നമ്പ്യാർ, വിദ്യാലയം സെക്രട്ടറി കെ കരുണാകരൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ടി കെ പ്രകാശ് സ്വാഗതവും മിഷൻ സെക്രട്ടറി വിജയകുമാർ ഷേണായി നന്ദിയും പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്