Homeobi നാരായണി. കെ.വി നിര്യാതയായി ജിഷ്ണു -Sunday, July 21, 2024 0 കൊളന്തയിലെ നാരായണി കെ.വി (65) നിര്യാതയായി. ഭർത്താവ്. നാരായണൻ (മടത്തിൽ -ഇരിട്ടി). മകൻ. പ്രധീഷ് കുമാർ (കണ്ണൂർ യൂണിവേഴ്സിറ്റി) നാളെ (22/07/2024) രാവിലെ 10 മണി മുതൽ കൊളന്തയിലെ സഹോദരൻ്റെ (കെ വി പ്രദീപൻ) വീട്ടിൽ പൊതുദർശനംശവസംസ്കാരം നാളെ രാവിലെ 11മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ
Post a Comment