28.7.24 ഞായറാഴ്ച്ച പുലർച്ചെ 5 മണിക്ക് മയ്യിൽ ബസ്റ്റാന്റ് പരിസരത്തു നിന്നു കണ്ണാടിപറമ്പ് സ്വദേശിയുടെ 5000 രൂപയും ATM കാര്‍ഡും ലൈസൻസും ഉള്ള പേഴ്സ്
കവിളിയോട്ടുചാൽ സ്വദേശിയും ദേശാഭിമാനി വിതരണക്കാരനുമായ സാനന്തിനു (കണ്ണൻ)പത്ര വിതരണത്തിനിടെ ലഭിച്ചത്.
മയ്യിൽ പോലീസ്റ്റേഷനിൽ നൽകിയ പേഴ്സ് പിന്നീട് ഉടമ എത്തി വാങ്ങിച്ചു. കെ.പി. മനോഹരന്റെ മകനാണ് സാനന്ദ്.
Post a Comment