മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

പുളിയാങ്കോട്ട് കലിക്കോട്ട് നാരായണി അമ്മ നിര്യാതയായി

പുളിയാങ്കോട്ട് കലിക്കോട്ട് നാരായണി അമ്മ നിര്യാതയായി

പുളിയാങ്കോട്ട് കലിക്കോട്ട് നാരായണി അമ്മ(94) നിര്യാതയായി. 
മക്കൾ: പി കെ ഗംഗാധാരൻ (വേണു നാറാത്ത്), രാജലക്ഷ്മി, ജയശ്രീ പരേതരായ ഗോപാലകൃഷ്ണൻ, വിശ്വനാഥൻ. 
മരുമക്കൾ: രമ (റിട്ട ടീച്ചർ), ലത, ബിന്ദു (ടീച്ചർ), സദാനന്ദൻ (റിട്ടയേർഡ് ഫോറെസ്റ്റ് ), എം കെ പ്രസന്നൻ
11മണിക്ക് വീട്ടിൽ പൊതുദർശനം സംസ്‍കാരം 1മണിക്ക് പുല്ലൂപ്പി സമുദായ ശ്‌മശാനത്തിൽ. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്