മയ്യിൽ ആറാം മൈൽ പഴയ ആസ്പത്രിക്ക് സമീപം സംഗീത നിവാസിൽ വലിയ പുരയിൽ സജിത്ത് (38) നിര്യാതനായി. ഹൈദരാബാദിൽ അധ്യാപകൻ ആയിരുന്നു.
പരേതനായ വി പി ഗോവിന്ദൻ-ഗൗരി ദമ്പതികളുടെ മകനാണ്.
ഭാര്യ: രേഷ്‌മ (പാപ്പിനിശ്ശേരി).
മകൻ: സൂര്യജിത്ത്.
സഹോദരങ്ങൾ: സംഗീത (മുതുകുറ്റി), സജിത (കമ്പിൽ), സവിത (കണ്ണപുരം), സരള (അഴിക്കോട്), പരേതനായ സദാനന്ദൻ.
സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടന്നു.
Post a Comment