Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പ്രഭാത് വായനശാല & ഗ്രൻഥാലയം വളവിൽ ചേലേരി, ചേലേരി എ യു പി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായനാ പക്ഷാചരണ സമാപനം, ഐ വി ദാസ് അനുസ്മരണം, പുസ്തകാസ്വാദനം നടത്തിയ കുട്ടികളുടെ സംഗമം എന്നിവ നടത്തി

പ്രഭാത് വായനശാല & ഗ്രൻഥാലയം വളവിൽ ചേലേരി, ചേലേരി എ യു പി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായനാ പക്ഷാചരണ സമാപനം, ഐ വി ദാസ് അനുസ്മരണം, പുസ്തകാസ്വാദനം നടത്തിയ കുട്ടികളുടെ സംഗമം എന്നിവ നടത്തി

പ്രഭാത് വായനശാല & ഗ്രൻഥാലയം വളവിൽ ചേലേരി, ചേലേരി എ യു പി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായനാ പക്ഷാചരണ സമാപനം, ഐ വി ദാസ് അനുസ്മരണം, പുസ്തകാസ്വാദനം നടത്തിയ കുട്ടികളുടെ സംഗമം എന്നിവ നടത്തി...

ചേലേരി എ യു പി സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി എ അജിത അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തളിപ്പറമ്പ് താലൂക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ശ്രീ ഇ കെ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് അംഗം പി. കെ. രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു.  ചേലേരി എ യു പി സ്കൂൾ എസ് ആർ ജി കൺവിനർ ശ്രീമതി. പ്രീത, 

പാട്ടയം കലാഗ്രാമം സെക്രട്ടറി സജിത്ത് കെ പാട്ടയം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ പുസ്തകാസ്വാദനം നടത്തിയ കുട്ടികൾക്കുള്ള വായനശാലയുടെ സ്നേഹോപഹാരം വിതരണം ചെയ്തു. വനിതാ വേദി കൺവീനർ ശ്രീമതി സുധർമ സി. ജി. നന്ദി പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്