©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL വസ്ത്രദാനം നടത്തി

വസ്ത്രദാനം നടത്തി

പഴശ്ശി നിർധനരും മാനസിക വെല്ലുവിളി നേരിടുന്നതുമായ പട്ടേരി കമല, മകൻ വിനോദ് എന്നിവർക്ക് പ്രവാസി സഹോദരൻ മാരുടെ സഹായത്തോടെ നൽകുന്ന വസ്ത്രകിറ്റ് യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ അവരുടെ വീട്ടിൽ എത്തിച്ചു നൽകി. ആവശ്യമായ ലുങ്കി, മാക്സി, തോർത്ത്‌, കിടക്ക, ഷർട്ട് എന്നിവ ഉൾപ്പെടുത്തി. അതുപോലെ എല്ലാ ദിവസവും രണ്ട് പേർക്ക് ഉച്ച ഭക്ഷണവും എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്