ഉള്ളിയേരി : കക്കഞ്ചേരി ശൂത്ര കണ്ടോത്ത് കുഞ്ഞമ്പി ഉമ്മ (85)നിര്യാതയായി.
ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി
മക്കൾ : അഹമ്മദ്, ബഷീർ,ഫാത്തിമ, ജമീല, മുനീറ
മരുമക്കൾ : ഇമ്പിച്ചി മൊയ്തിമൂലാട്, മൊയ്തീൻ കോയ അന്നശ്ശേരി, അസീസ് അമ്പലപ്പടി, റംല മൂരാട്, മുബീന ചേലിയ
സഹോദരങ്ങൾ : മൊയ്തി, കുഞ്ഞാറു, മമ്മദ് ഉമ്മയ്യ, കദീശ
മയ്യിത്ത് നിസ്കാരം 3.30 ന് കക്കഞ്ചേരി ജുമാ മസ്ജിദിൽ
Post a Comment