മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ കലാഗൃഹം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കലാഗൃഹം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍: കലാഗൃഹം ചാരിറ്റബിള്‍ സംഘടന ഏഴാം വാര്‍ഷികാഘോഷവും പ്രതിഭകള്‍ക്ക് അനുമോദനവും 14 ന് കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ നടക്കും. ഗുരുപൂജ പുരസ്‌കാരങ്ങള്‍ക്ക് പ്രഭാഷകന്‍ കെ.എന്‍. രാധാകൃഷ്ണന്‍ മാസ്റ്റർ, കവയിത്രി രമണി പീതാംബരന്‍, ഡോ. കെ.പി. ധനലക്ഷ്ണി എന്നിവര്‍ അര്‍ഹരായി. ഗായകന്‍ ഇ.കെ. പീതാംബരന്‍ (ഗാനധാര പുരസ്‌കാരം), സാമൂഹ്യ പ്രവര്‍ത്തകന്‍ രാജേഷ് പാലങ്ങാട്ട് (കര്‍മ്മസാരഥി പുരസ്‌കാരം), പി. മിഥുന്‍ (അക്ഷരശ്രീ പുരസ്‌കാരം), പി. മുഹമ്മദ് ഷഹീര്‍ (ഗാനശ്രീ പുരസ്‌കാരം), കെ. വല്ലി (ഭാവശ്രീ പുരസ്‌കാരം), പ്രേംരാജ് നമ്പ്യാര്‍ (സാഹിത്യശ്രീ പുരസ്‌കാരം), വിജിന കണ്ണന്‍ (സ്‌നേഹാദരവ്) എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍.
രാവിലെ ഒന്‍പതിന് സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍ ഉദ്ഘാടനം ചെയ്യും. സംഗീതരത്‌നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അക്ഷരഗുരു കവിയൂര്‍ രാഘവന്‍ അനുസ്മരണം നടത്തും. തുടര്‍ന്ന് ഗുരുപൂജ അവാര്‍ഡ് സമര്‍പ്പണം, കലാപ്രതിഭകളെ ആദരിക്കല്‍ എന്നിവ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നിവഹിക്കും. ചടങ്ങില്‍ നടനരത്‌നം കവിത അദ്ധ്യക്ഷയാകും. രാജേഷ് പാലങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തും. ഗംഗന്‍ കുഞ്ഞിമംഗലം, കെ.കെ രവീന്ദ്രന്‍ മോഹന്‍ ദാസ് തുടങ്ങിയവര്‍ സംസാരിക്കും. ചടങ്ങില്‍ അവശ കലാകാരന്‍മാര്‍ക്ക് ചാരിറ്റബിള്‍ ഫണ്ട് വിതരണം, കലാഗൃഹം കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്