മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു

ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു

നാറാത്ത് : 2023-24 വർഷത്തെ SSLC / പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച നാറാത്ത് സർവീസ് സഹകരണ ബാങ്കിന്റെ A,D ക്ലാസ്സ്‌ മെമ്പർമാരുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.

നാറാത്ത് ബാങ്ക് പ്രസിഡണ്ട് ശ്രീ: രജിത്ത് വിയുടെ അദ്ധ്യക്ഷതയിൽ ശ്രീ: അഡ്വ : സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി സഹജൻ എ, ഭരണ സമിതി അംഗങ്ങളായ സത്യൻ എ ,പവിത്രൻ കെ, പ്രശാന്തൻ എം, റീന കെ, ഷമീം നാറാത്ത്, ഹാജറ കെ, സുമയ്യ. കുഞ്ഞഹമ്മദ് മാസ്റ്റർ, ജയചന്ദ്രൻ മാസ്റ്റർ, അബ്ദുള്ള എ പി എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്