മാണിയൂർ : ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണത്തിൻ്റെ ഭാഗമായി പൊൻകുന്നം വർക്കി അനുസ്മരണവും ജോലി സംബന്ധമായി വിദേശത്ത് പോകുന്ന എക്സി : മെമ്പർ കെ. ബിജുവിന് യാത്രയപ്പും ബാബുരാജ് മാണുക്കര അദ്ധ്യക്ഷതയിൽ പി.സുനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.പുരുഷോത്തമൻ' പി.സജിത്ത് കുമാർ, പി.പി ചന്ദ്രൻ, എസ്സ്.വി. ചന്ദ്രൻ, പി.പി. രാജൻ, കെ. ബിജു എന്നിവർ സംസാരിച്ചു. എൻ. പ്രഭാകരൻ സ്വാഗതം പറഞ്ഞു.
Post a Comment