Home കക്കഞ്ചേരി മാണിക്കോത്ത് ഗോപാലക്കുറുപ്പ് നിര്യാതനായി ജിഷ്ണു നാറാത്ത് -Tuesday, July 02, 2024 0 ഉള്ളിയേരി : കക്കഞ്ചേരി മാണിക്കോത്ത് ഗോപാലക്കുറുപ്പ് (89) നിര്യാതനായി.ഭാര്യ : മീനാക്ഷി ടീച്ചർ,മക്കൾ: താര, സതീഷ്, ബീന മരുമക്കൾ: ഉണ്ണികൃഷ്ണൻ, ലത, വിജയൻശവസംസ്കാരം വൈകുന്നേരം 7 മണിക്ക്
Post a Comment