Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സേവാനിധി സമർപ്പിച്ചു

സേവാനിധി സമർപ്പിച്ചു

പാട്ടയത്ത് ഐശ്വര്യം വീട്ടിൽ രാജിനി സഹജന്റെ പിറന്നാൾ ദിനത്തിൽ സേവാഭാരതി കൊളച്ചേരി നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസഹായമായി സേവാനിധി സമർപ്പിച്ചു.
ചടങ്ങിൽ പ്രസിഡണ്ട് ഓ.പ്രശാന്തൻ, സെക്രട്ടറി രാജീവൻ തെക്കേക്കര എന്നിവർ തുക ഏറ്റുവാങ്ങി. രാജേഷ് കൊട്ടോടി, മഹേഷ് തെക്കേക്കര എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments