മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ഐ. വി. ദാസ് അനുസ്മരണം സംഘടിപ്പിച്ചു

ഐ. വി. ദാസ് അനുസ്മരണം സംഘടിപ്പിച്ചു

മയ്യിൽ: കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക വായനശാല ആൻ്റ് സി. ആർ.സി.യുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് ഐ. വി. ദാസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കെ.വി. യശോദയുടെ അദ്ധ്യക്ഷതയിൽ വി. പി. ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ. രാമചന്ദ്രൻ, പി. കെ. നാരായണൻ, കെ.കെ. പ്രഭാകരൻ, വിജയലക്ഷ്മി കെ.പി, കോമളവല്ലി പി.കെ, സജിത കെ. എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്