കണ്ടക്കൈ കോട്ടമുള്ളവളപ്പിൽ കെ. വി. അജിത നിര്യാതയായി

കണ്ടക്കൈ: കോട്ടമുള്ളവളപ്പിൽ ഗോവിന്ദൻ ആശാരിയുടെ മകൾ കെ. വി. അജിത (43) നിര്യാതയായി. 

ഭർത്താവ് : പരേതനായ കൃഷ്ണൻ (ചെറുതാഴം),

മക്കൾ: അനഘ, ഐശ്വര്യ.

സഹോദരങ്ങൾ : അശോകൻ, അനിത, അനീഷ്.

11മണിക്ക് വേളത്തുള്ള വീട്ടിൽ പൊതുദർശനം. സംസ്കാരം ഉച്ചക്ക് 1 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്