Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഇലക്ട്രിക്കൽ സെഷൻ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

മയ്യിൽ ഇലക്ട്രിക്കൽ സെഷൻ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

മയ്യിൽ : മയ്യിൽ ബസ് സ്റ്റാൻഡിന് ബമ്മണാച്ചേരി റോഡിൽ പുതുതായി നിർമിച്ച കെ എസ് ഇ ബി മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജൂലൈ 20 ശനിയാഴ്ച രാവിലെ 10.30-ന് നടക്കും.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം നിർവഹിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്