കയരളം- കണ്ണൂർ യൂണിവേഴ്സിറ്റി നടത്തിയ എം.എസ്.സി. ( ബോട്ടണി ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി കയരളം ഞാറ്റു വയലിലെ കെ. ബാലകൃഷ്ണൻ്റെയും സി. ഉഷയുടെയും മകൾ അക്ഷയ. സി. തളിപ്പറമ്പ് സർ സയ്ദ് കോളേജിലായിരുന്നു പഠനം.
ഒരു സാധാരണ കുടുംബത്തിൽ വളർന്ന അക്ഷയ നിരവധി പ്രതിസന്ധികൾ നേരിടുമ്പോഴാണ് ഈ വിജയത്തിന്നുടമയായത്. DYFI ഞാററുവയൽ യൂനിറ്റ് പ്രസിഡണ്ടുമാണ് അക്ഷയ.
Post a Comment