മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

DYFI - ബാലസംഘം കടൂർ യൂണിറ്റും യുവധാര കടൂറും ചേർന്ന് അനുമോനം സംഘടിപ്പിച്ചു

DYFI - ബാലസംഘം കടൂർ യൂണിറ്റും യുവധാര കടൂറും ചേർന്ന് അനുമോനം സംഘടിപ്പിച്ചു

മയ്യിൽ : DYFI കടൂർ യൂണിറ്റും ബാലസംഘം കടൂർ യൂണിറ്റും യുവധാര കടൂറും ചേർന്ന് SSLC, +2 വിജയികളെ അനുമോദിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം എം ഭരതൻ ഉദ്ഘാടനം ചെയ്തു. DYFI മയ്യുൽ ബ്ലോക്ക് കമ്മിറ്റി അംഗം കെ വി ആർദ്ര ഉപഹാരം നൽകി. മേഖല കമ്മിറ്റി അംഗം സി പ്രശാന്ത് അധ്യക്ഷനായി. DYFI കടൂർ യൂണിറ്റ് സെക്രട്ടറി പി വിപിൻ സ്വാഗതവും ബാലസംഘം കടൂർ യൂണിറ്റ് സെക്രട്ടറി ദേവനന്ദ മഹേഷ് നന്ദിയും പറഞ്ഞു. മേഖല സെക്രട്ടറി കെ ഷിബിൻ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്