പള്ളിയത്ത് ദിവാകരൻ നമ്പ്യാർ നിര്യാതനായി

കൈതേരി ഇടം 'ശ്രീ ദീപം ' പള്ളിയത്ത് ദിവാകരൻ നമ്പ്യാർ (78) നിര്യാതനായി. കൈതേരി എ എൽ പി സ്കൂൾ മുൻ മാനേജർ ആയിരുന്നു.
ഭാര്യ :പരേതയായ വി പി ലീല (മയ്യിൽ)
മകൾ : വി പി ദീപ (അദ്ധ്യാപിക കൈതേരി എ എൽ പി സ്കൂൾ) 
മരുമകൻ: കനകരാജ് (ദുബായ്)
സഹോദരങ്ങൾ
പരേതനായ ഗംഗാധരൻ നമ്പ്യാർ, സരസ്വതി(പെരളശ്ശേരി), ബേബി, ഗിരിജ (ചിറ്റാരിപറമ്പ), വിശ്വനാഥൻ(കൈതേരി ഇടം)
ശവസംസ്കാരം വൈകീട്ട് 4  മണിക്ക് വീട്ട് വളപ്പിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്