പുരോഗമന കലാ സാഹിത്യ സംഘം ശില്പശാല സംഘടിപ്പിച്ചു

പുരോഗമന കലാ സാഹിത്യ സംഘം ശില്പശാല സംഘടിപ്പിച്ചു.
കണ്ണൂർ NGO യൂനിയൻ ഹാളിൽ നടന്ന ശില്പശാല പ്രൊഫസർ കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു.
എം.കെ മനോഹരൻ, നാരായണൻ കാവുമ്പായി, ടി.പി വേണുഗോപാലൻ പി. ഷീല പ്രസംഗിച്ചു.
വർഗീസ് കളത്തിൽ അധ്യക്ഷത വഹിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്