മസ്കറ്റിലുള്ള ഇന്ത്യൻ സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കി നാറാത്ത് സ്വദേശി

ഈ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മസ്കറ്റിലുള്ള ഇന്ത്യൻ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി  സ്കൂളിലും  മസ്‌ക്കറ്റിലും ഒമാനിലും ഒന്നാമതായിരിക്കുകയാണ് നാറാത്ത് സ്വദേശി യദുകൃഷ്ണ. നാറാത്ത് കോട്ടാഞ്ചേരി കുറുന്താഴ അച്യുതൻ - സാവിത്രി ദമ്പതികളുടെ മകൾ സിജയുടെയും  ബാലകൃഷ്ണന്റെയും ഇളയമകനാണ് യദുകൃഷ്ണ. സഹോദരൻ പവൻജിത്ത് ഇഗ്ലണ്ടിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. മസ്‌ക്കറ്റിലുള്ള ഇന്ത്യൻ എംബസിയും വിവിധ സംഘടനകളും അനുമോദിച്ചു. 0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്