Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പുല്ലുപ്പി പാലത്തിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണം; ചെഗുവേര സെൻ്റർ പുല്ലുപ്പി

പുല്ലുപ്പി പാലത്തിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണം; ചെഗുവേര സെൻ്റർ പുല്ലുപ്പി

പുല്ലുപ്പി പാലത്തിലും പരിസരത്തിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണ മെന്ന് ചെഗുവേര സെൻ്റർ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും ബുദ്ധിമുട്ട് നേരിടുന്നു ഇതിന് പുറമെ ഇരുട്ടിൻ്റ മറവിൽ മാലിന്യ സംസ്ക്കരണവും സാമൂഹിക വിരുദ്ധരുടെ ശല്യവുമുണ്ട്.
ഭാരവാഹികൾ
പ്രസിഡണ്ട്  ഇ 'രജ്ജിത്ത്
വൈസ് പ്രസിഡണ്ടുമാർ വിജയൻ ചോല, വിദ്യ കെ
സെക്രട്ടറി ബിജു ജോൺ
ജോ സെക്രട്ടറിമാർ രേഷ്മ കെ , സുനിത പി.പി
ട്രഷറർ ബിജു കൊടുവള്ളി രക്ഷാധികാരികൾ എ. ജോസ്, കെ.പി രത്നാകരൻ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്