മരുതിയോടൻ പുത്തൻ വീട്ടിൽ സാവിത്രി അമ്മ നിര്യാതയായി.

കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മരുതിയോടൻ പുത്തൻ വീട്ടിൽ സാവിത്രി അമ്മ (86) നിര്യാതയായി. 
ഭർത്താവ് പരേതനായ ടീ സി ഗോപാലൻ നമ്പ്യാർ,(വിമുക്തഭടൻ) 
മക്കൾ പ്രേമരാജൻ എം പി, (മാർച്ചൻ്റ് നേവി) പ്രേമവല്ലി എം പി, പ്രമോദ്  കുമാർ എം പി,(മർച്ചൻ്റ്  നേവി) ഗോപാലകൃഷ്ണൻ എം പി, (ഖത്തർ). 
മരുമക്കൾ  ശ്രീരമ (അധ്യാപിക, ചിന്മയ വിദ്യാലയം), ദിനേശൻ എൻ വി (വിമുക്തഭടൻ), ഉമ (അധ്യാപിക കണ്ണാടിപ്പറമ്പ്  ഗവൺമെൻറ് ഹൈസ്കൂൾ), ജിഷ (ഖത്തർ) 
ശവസംസ്കാരം വൈകീട്ട് 3 മണിക്ക്  പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്