ചേലേരിയിലെ മരുതിയോടൻ പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാരുടെയും തങ്കമണി പി പി യുടെയും മകൻ രാജീവൻ പി പി നിര്യാതനായി.
ഭാര്യ സരിത kv മയ്യിൽ, കാവിൻമൂല (കണ്ണാടി പറമ്പ് സർവീസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ്).
മക്കൾ ആരോമൽ kv, അനന്യ kv
മൃതദേഹം 3 മണിക്ക് വീട്ടിൽ എത്തും,
സംസ്കാരം ഇന്ന് 4 മണിക്ക് ശേഷം കൊലച്ചേരി പറമ്പ് സ്മാശാനത്തിൽ.
Post a Comment