കൊളച്ചേരി : അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 വെള്ളിയാഴ്ച കൊളച്ചേരി എയുപി സ്കൂളിലെ കുട്ടികൾക്ക് യോഗ പരിശീലനം നടത്തി "നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം" എന്ന വിഷയത്തിൽ പ്രശസ്ത യോഗ പരിശീലകമാരാരായ ശ്രീമതി:ബിനിഷ, ശ്രീമതി: കവിത എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. പ്രധാനധ്യാപിക ശ്രീമതി:താരാമണി ടീച്ചർ സ്വാഗതമാശംസിച്ചു ശ്രീ : ശങ്കരനാരായണൻ മാഷ് നന്ദിയും പറഞ്ഞു.
Post a Comment