Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദേവാങ്കണം ചാരുഹരിതം

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദേവാങ്കണം ചാരുഹരിതം

കണ്ണാടിപ്പറമ്പ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെ സഹായത്തോടെ ഔഷധ വൃക്ഷമായ ഇടിഞ്ഞിൽ തൈ നട്ടു.ചടങ്ങിൽ ഇ.എൻ.നാരായണൻ നമ്പൂതിരി, ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി, നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് കെ.ജയദേവൻ കല്യാശേരി, ടി.കെ.സുനീഷ് വൈദ്യർ, കെ.എം.സജീവൻ, എ.വി.ഗോവിന്ദൻ, കെ.വി.നിഷ, എൻ.വി. ലതീഷ് എന്നിവർ പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്