Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

തളിപറമ്പ ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കമ്പിൽ അക്ഷര കോളേജിൽ നടന്ന നിയമ ബോധവൽക്കരണ ക്ലാസ് ബിനീത ബേബി ഉദ്ഘാടനം ചെയ്യുന്നു

കമ്പിൽ : തളിപ്പറമ്പ് ലീഗൽ സർവീസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ അക്ഷര കോളേജിൽ നിയമ ബോധവത്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ആധുനിക ജീവിതത്തിൽ വിദ്യാർഥികൾ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളെ എങ്ങിനെ നേരിടം എന്ന വിഷയത്തെക്കുറിച്ച് ബിനിത ബേബി LLM ബോധവൽക്കരണ ക്ലാസ് നടത്തി. ലീഗൽ സർവീസ് കമ്മിറ്റി പാരാ ലീഗൽ വളണ്ടിയർ സറീന കെഎംപി നേതൃത്വം നൽകി. പിപി സിത, എം മിഥുൻ, ബിഎസ് സജിത് കുമാർ, ഇകെ ഉഷ, പി രമ്യ, കെടി മുഹമ്മദ് അഫ്സൽ എന്നിവർ പ്രസംഗിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്