Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വായനാപക്ഷാചരണവും ആദരവും സംഘടിപ്പിച്ചു

സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വായനാപക്ഷാചരണവും ആദരവും സംഘടിപ്പിച്ചു

സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിൻ്റെ (ചെറുക്കുന്ന്) നേതൃത്വത്തിൽ വായനാപക്ഷാചരണവും ആദരവും സംഘടിപ്പിച്ചു.
പ്രശസ്ത കവി വിനോദ് കെ നമ്പ്രം ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയപരിധിയിൽ നിന്ന് മികച്ച വായനക്കാരനായി തിരെഞ്ഞെടുക്കപ്പെട്ട എം.വി മോഹൻദാസിനെ (അറ്റ്‌ലസ് ജ്വല്ലറി) ചടങ്ങിൽ വെച്ച് ആദരിച്ചു.
എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര, പി.സന്തോഷ്, എം. ലിജിൻ, എം.കെ രഹ്ന തുടങ്ങിയവർ പങ്കെടുത്തു. എം.പി രാജീവൻ സ്വാഗതവും ഏ ഒ പവിത്രൻ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്