മയ്യിൽ : കയരളം നോർത്ത് എ.എൽ.പി. സ്കൂളും മയ്യിൽ ഗ്രാമപഞ്ചായത്തും മയ്യിൽ കൃഷിഭവനും ചേർന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എ പി സുചിത്ര തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പ്രമോദ്, അസിസ്റ്റന്റുമാരായ സി ബിനോജ്, പി വി അഖിൽ, മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം ശാലിനി, പ്രധാനധ്യാപിക എം ഗീത എന്നിവർ സംസാരിച്ചു. ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങളും നടന്നു.
Post a Comment