പള്ളിച്ചാലിലെ ഓട്ടോഡ്രൈവര്‍ കെ ഷൈജു നിര്യാതനായി

ചെക്കിക്കുളം: പള്ളിച്ചാലിലെ ഓട്ടോഡ്രൈവര്‍ കെ ഷൈജു (41) നിര്യാതനായി.

അച്ഛൻ പരേതനായ കളത്തിൽ കോരൻ
അമ്മ സരോജിനി, 
ഭാര്യ പരേതയായ ധന്യ, 
മക്കൾ ഷാനിയ, ഷാൻ കൃഷ്ണ
സഹോദരങ്ങൾ സതീശൻ, സവിത, സലി, ഷൈമ, ഷൈബ

സംസ്കാരം ഇന്ന് വൈകീട്ട് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനം ശാന്തിവനത്തില്‍

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്