കറത്ത ദേവകി നിര്യാതയായി

കടൂർ ഒറവയൽ കറത്ത ദേവകി (93) നിര്യാതയായി. 

ഭർത്താവ് പരേതനായ കസ്തൂരി നാരായണൻ.

മക്കൾ: സരോജിനി, ഭാസ്കരൻ , കൃഷ്ണൻ, പരേതയായ ഭാരതി, അരവിന്ദൻ (സിപിഐ.എം ഒറവയൽ ബ്രാഞ്ച് സെക്രട്ടറി), മഹേശ്വരി.

മരുമക്കൾ: പരേതനായ ബാലൻ, ജാനകി, പരേതനായ പ്രഭാകരൻ, വത്സല, പുഷ്പ, പരേതനായ രാമകൃഷ്ണൻ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്