മയ്യിൽ: വള്ളിയോട്ടുവയൽ ജയകേരള വായനശാലക്കു സമീപത്തെ കോരപ്രത്ത് ശ്രീദേവിയമ്മ (94) അന്തരിച്ചു.
ഭർത്താവ് പരേതനായ എ.കെ.കൃഷ്ണൻ നമ്പ്യാർ.
മക്കൾ കെ.പത്മാവതി (റിട്ട: ടീച്ചർ ദേശസേവ യു.പി.എസ്), ഡോ: കെ.രാജഗോപാലൻ റിട്ട: എച്ച്.എം. അഴീക്കോട് നോർത്ത് യു.പി.എസ്, സി.പി.എം. മയ്യിൽ ലോക്കൽ കമ്മറ്റി അംഗം), കെ. ബാലകൃഷ്ണൻ (മുതിർന്ന പത്രപ്രവർത്തകൻ), കെ. സുലേഖ (റിട്ട: എച്ച്.എം , മോറാഴ യു.പി. എസ്), പരേതനായ രാജീവൻ.
മരുമക്കൾ പി.വി.ഗംഗാധരൻ, (വിമുക്തഭടൻ, കണ്ണാടിപ്പറമ്പ്), ബീന (റിട്ട : ടീച്ചർ), രമണി (കുന്നോത്ത് ഐ.എസ്.ആർ.ഡി കോളേജ് സ്റ്റാഫ്), നാരായണൻ കുട്ടി (റിട്ട: കെൽട്രോൺ കോമ്പോണൻ്റ് സ്റ്റാഫ് കല്യാശ്ശേരി)
സഹോദരങ്ങൾ, പരേതരായ കണ്ണൻ നമ്പ്യാർ, കല്യാണിയമ്മ.
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11 ന് കണ്ടക്കൈ ശാന്തിവനത്തിൽ.
Post a Comment