മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... അരിങ്ങേത്ത് ജാനകി നിര്യാതയായി

അരിങ്ങേത്ത് ജാനകി നിര്യാതയായി

കണ്ണാടിപറമ്പ് : മാതോടം പുതിയ പറമ്പ് അരിങ്ങേത്ത് ജാനകി (87) നിര്യാതയായി.
ഭർത്താവ് : പരേതനായ സി പി കൃഷ്ണൻ 
മക്കൾ : കരുണാകരൻ (ആദിത്യ സ്റ്റോർ), സൗമിനി, ഗംഗധരൻ, ഗീത, പ്രീത,പരേതനായ നാരായണൻ.
മരുമക്കൾ : രോഹിണി, പരേതനായ പുരുഷോത്തമൻ, ബിന്ദു, രാജൻ, സുരേന്ദ്രൻ.
സഹോദരങ്ങൾ: കാർത്യായാനി, ചീയേയി, കുഞ്ഞികണ്ണൻ, സരോജിനി, പരേതനായ കുഞ്ഞിരാമൻ.
സംസ്കാരം ബുധൻ രാവിലെ 9.30 ന് പുതിയ പറമ്പ് ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്