എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു

ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണ നേടി കണ്ണൂരിന്റെ അഭിമാനമായ ഫൈസൽ പൊയ്തുംകടവിനേയും, 
ചെറുകഥാകൃത്തും എഴുത്തുകാരിയുമായ ഷമീമ വളപട്ടണത്തേയും SDPI സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ
അഴീക്കോട് മണ്ഡലം കൺവെൻഷനിൽ ഫീൽഡ് നൽകി ആദരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്