Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ലീല ഗ്രൂപ്പ് മുൻ ജനറൽ മാനേജർ ഗോപികൃഷ്ണൻ നമ്പ്യാർ നിര്യാതനായി

ലീല ഗ്രൂപ്പ് മുൻ ജനറൽ മാനേജർ ഗോപികൃഷ്ണൻ നമ്പ്യാർ നിര്യാതനായി

നായാട്ടുപാറ : ബാംഗ്ലൂർ ലീല ഗ്രൂപ്പ് മുൻ ജനറൽ മാനേജരായിരുന്ന കോവൂർ മാധവപുരത്തെ ഗോപികൃഷ്ണൻ നമ്പ്യാർ (67) അന്തരിച്ചു. 

പരേതരായ ചേണിച്ചേരി ബാലരാമൻ നമ്പ്യാരുടെയും നിങ്കിലേരി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്.

ഭാര്യ – വത്സല

മക്കൾ – കൃഷ്ണ നമ്പ്യാർ (വിദ്യാർത്ഥിനി, പിൻ മാനേജ്മെന്റ് കൺസൾട്ടന്റ് ബാംഗ്ലൂർ), റാം മോഹൻ (യു.എസ്.എ)

മരുമകൾ – രാധിക (ടീച്ചർ, വാഗ്ദേവി വിലാസ് ഹൈസ്കൂൾ, ബാംഗ്ലൂർ)

സഹോദരങ്ങൾ – ഡോ. രാധിക വിജയൻ (യു.എസ്.എ), സുലേഖ വേണുഗോപാൽ (മുൻ പ്രിൻസിപ്പൽ, തുഞ്ചത്താചാര്യ വിദ്യാലയ, കണ്ണൂർ) 

സംസ്കാരം ഞായറാഴ്ച 11 മണിക്ക് കോവൂർ വീട്ടുവളപ്പിൽ .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്