മയ്യിൽ: കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് സബ്ജില്ല പ്രവർത്തക കൺവെൻഷൻ മയ്യിൽ വെച്ച് നടന്നു.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി മഹേഷ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ വൈസ് പ്രസിഡണ്ട് ബി കെ വിജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ സി സുനിൽ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി പി സുരേഷ് ബാബു ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ വിനോദ് കുമാർ എംവി സുനിത ടി രാജേഷ് പി പ്രതീഷ് എന്നിവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി കെ കെ പ്രസാദ് സ്വാഗതവും ട്രഷറർ പി സിതാര നന്ദിയും പറഞ്ഞു.

Post a Comment