Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പരിസ്ഥിതി ദിനം; വൃക്ഷതൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു

പരിസ്ഥിതി ദിനം; വൃക്ഷതൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു

പഴശ്ശി: പരിസ്ഥിതി ദിനം ഒന്നാം വാർഡിൽ വൃക്ഷത്തൈ നടൽ സ്കൂളിന് സമീപം വാർഡ് മെമ്പർ യൂസഫ് പാലക്കൽ വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
പഴശ്ശി എ എ ല്പി സ്കൂൾ HM രേണുക ടീച്ചർ, ടി ഒ നാരായണൻ കുട്ടി, വാസു ദേവൻ ek  ചന്ദ്രൻ സിസി മുനീർ ശശീധരൻ എന്നിവരും വിദ്യർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്