കരിപ്പിടി പുതിയപുരയിൽ ജയചന്ദ്രൻ അന്തരിച്ചു

കണ്ടക്കൈ: നാറാത്തെ പരേതരായ കൃഷ്ണൻ്റെയും ജാനകിയുടെയും മകൻ കരിപ്പിടി പുതിയപുരയിൽ ജയചന്ദ്രൻ (62) അന്തരിച്ചു. 
ഭാര്യ: കെ.വി.വസന്ത (കണ്ടക്കൈ) 
മക്കൾ: സായന്ത്, അശ്വന്ത് (ഗൾഫ്) അശ്വതി
സഹോദരങ്ങൾ: ഭാർഗവി, പവിത്രൻ, സുരേന്ദ്രൻ, സുലോചന, പ്രസന്ന, പരേതനായ മോഹനൻ. 
മൃതശരീരം രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും.
സംസ്കാരം 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്