ചെക്കിക്കുളത്തെ ഓട്ടോ ഡ്രൈവര്‍ വി.രതീശന്‍ നിര്യാതനായി

ചെക്കിക്കുളം: ചെക്കിക്കുളത്തെ ഓട്ടോ ഡ്രൈവര്‍ വി.രതീശന്‍ (43) നിര്യാതനായി.

അച്ഛന്‍ ചാത്തുകുട്ടി
അമ്മ കമലാക്ഷി.

സഹോദരങ്ങള്‍ രഞ്ജിത്ത് (ടാക്സി ഡ്രൈവര്‍, ചെക്കിക്കുളം), രമ്യ (ചൊറുക്കള)

സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണി കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനം ശാന്തിവനത്തില്‍.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്