എ. പി. അച്ചുതൻ വൈദ്യരുടെ ഒന്നാം ചരമാവാർഷിക അനുസ്മരണവും സൗജന്യ ആയുർവേദ വൈദ്യ പരിശോധനയും മരുന്ന് വിതരണവും 2024 ജൂൺ 20(വ്യാഴം) രാവിലെ 10 മണിക്ക് ധന്വന്തരി ആയുർവേദ പാരമ്പര്യ വൈദ്യാശ്രമം, എട്ടാം മയ്യിലിൽ ഉച്ചക്ക് 2 മണി വരെ പ്രമുഖ ആയുർവേദ ഡോക്ടർമാരും പാരമ്പര്യ വൈദ്യന്മാരും എല്ലാവിധ രോഗങ്ങൾക്കും പരിശോധന ഉണ്ടാവും പ്രഷർ, ഷുഗർ പരിശോധനയും ഉണ്ടാവും പരിപാടി വിജയിപ്പിക്കാൻ മുഴുവൻ ആളുകളെയും ക്ഷണിക്കുന്നു. 
വൈദ്യ പരിശോധനയും മരുന്നും ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക 
Ph:9061001667
      7012489205
      9249929977

Post a Comment