Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നണിയൂർ ലക്ഷം വീട്ടിലെ ഇ ഇന്ദ്രൻ നിര്യാതനായി

നണിയൂർ ലക്ഷം വീട്ടിലെ ഇ ഇന്ദ്രൻ നിര്യാതനായി

കൊളച്ചേരി : നണിയൂർ ലക്ഷം വീട്ടിലെ ഇ ഇന്ദ്രൻ (43) നിര്യാതനായി.
പരേതരായ കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്. 
സഹോദരങ്ങൾ: വിജയൻ, ബീന,  നീതു. 
സംസ്കാരം രാത്രി 9ന് കൊളച്ചേരിമുക്ക് സമുദായ ശ്‌മശാനത്തിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്