പൊറോളം AKG സ്മാരക പൊതുജന വായനശാല& ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജീവിതശൈലീരോഗങ്ങളും മഴക്കാലരോഗ പ്രതി രോഗമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ "ആരോഗ്യ ക്ലാസ് " സംഘടിപ്പിച്ചു

പൊറോളം AKG സ്മാരക പൊതുജന വായനശാല& ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജീവിതശൈലീരോഗങ്ങളും മഴക്കാലരോഗ പ്രതി രോഗമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ "ആരോഗ്യ ക്ലാസ് " സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് സന്തോഷ് കെ.വി സ്വാഗതവും വാർഡ് മെമ്പർ അഡ്വ: ജിൻസി.സി അദ്ധ്യക്ഷതയും കുറ്റ്യാട്ടൂർ പഞ്ചായത്ത് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ശ്രീമതി : പത്മിനി.പി ക്ലാസടുത്തു. വായനശാല സെക്രട്ടറി ഷനോജ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്