കോർലാട് സംസ്കാര സാംസ്കാരിക കേന്ദ്രം & ഗ്രന്ഥാലയം,2023_24 വർഷത്തെ USS, SSLC,+2 വിജയികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു

സംസ്കാര സാംസ്കാരിക കേന്ദ്രം & ഗ്രന്ഥാലയം,2023_24 വർഷത്തെ USS, SSLC,+2 വിജയികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. Dr.K. രമേശൻ   കടൂർ  മോട്ടിവേഷൻ ക്ലാസ്സും,അനുമോദനവും നിർവഹിച്ച ചടങ്ങിൽ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ. പി. പ്രശാന്ത്  അധ്യക്ഷത വഹിച്ചു. രാജൻ.K.V, ബിജു.N.P., P. രാജൻ,,ലെനിൻ, വിനോദ്.K.I, ചിന്മയ് സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്