Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ടാഗോർ ആർട്സ് & സയൻസ് കോളേജ് മയ്യിൽ SSLC, +2 ഉന്നത വിജയികളെ അനുമോദിച്ചു

ടാഗോർ ആർട്സ് & സയൻസ് കോളേജ് മയ്യിൽ SSLC, +2 ഉന്നത വിജയികളെ അനുമോദിച്ചു

2024 മാർച്ച് മാസത്തെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ടാഗോർ കോളേജിലെ കൂടി വിദ്യാർത്ഥികളായിരുന്നവർക്ക് മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ വച്ച് അനുമോദനവും ഉപഹാരവും നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി ശ്രീജിനി പരിപാടി ഉൽഘാടനം ചെയ്തു. SSLC ക്ക് ഉന്നത വിജയം നേടിയ 102പേരും ഹയർ സെക്കന്ററിയിൽ ഉന്നത വിജയം കൈവരിച്ച 3 പേരും ഉൾപെടെ 105പേർക്ക് ഉപഹാരം നൽകി. കോളേജ് പ്രിൻസിപ്പാൾ വി.വി. ദേവദാസൻ മാസ്റ്റർ സ്വാഗതവും സി. സി വിനോദ് മാസ്റ്റർ അദ്ധ്യക്ഷതയും വഹിച്ചു. ഉന്നത വിജയം കൈവരിച്ച വിസ്മയ സി.കെ നന്ദി പ്രകാശിപ്പിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്