KSSPU വനിതാ വേദി ഉൽഘാടനം

KSSPU മയ്യിൽ വെസ്റ്റ് യൂനിറ്റ് വനിതാ വേദിയുടെ ആദ്യ പരിപാടിയുടെ ഉൽഘാടനം KSSPU മയ്യിൽ ബ്ലോക്ക്  പ്രസി:  കെ.വി. യശോദ ടീച്ചർ നിർവ്വഹിച്ചു. ജീവിതം അന്നും ഇന്നും എന്ന വിഷയത്തിൽ  ടി.പി. നിഷ ടീച്ചർ പ്രഭാഷണം നടത്തി. എം കെ പ്രേമിയുടെ അധ്യക്ഷത വഹിച്ചു.  ടി.വി. പ്രമീള സ്വാഗതവും എം.എം. വനജകുമാരി നന്ദിയും പറഞ്ഞു. പി വി രാജേന്ദ്രൻ, ടി രുഗ്‌മിണി ടീച്ചർ, സി.സത്യഭാമ, ബാലൻ പി മുണ്ടോട്ട് എന്നിവർ സംസാരിച്ചു. സി.എം. ദേവി, ആര്യ സി, നയൻ, എവി വത്സല എന്നിവർ ഗാനങ്ങളാലപിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്