Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിവാഹത്തോടനുബന്ധിച്ച് IRPCക്ക് സംഭാവന നൽകി

വിവാഹത്തോടനുബന്ധിച്ച് IRPCക്ക് സംഭാവന നൽകി

അരിമ്പ്ര മിനി സ്റ്റേഡിയത്തിന് സമീപം കൊളയക്കര ഹൗസിലെ കെ. കൃഷ്ണൻ - എം.വി. ലത ദമ്പതികളുടെ മകൻ ലിഖിൻ്റെ വിവാഹത്തോടനുബന്ധിച്ച് IRPC യുടെ സാന്ത്വന സഹായനിധിയിലേക്ക് നൽകിയ സംഭാവന CPI(M) മുല്ലക്കൊടി LC സെക്രട്ടരി ടി.പി. മനോഹരൻ നവദമ്പതികളായ ലിഖിൻ - ആതിര എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. LG കൺവീനർ കെ. ദാമോദരൻ, പി വി നാരായണൻ എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്